കൊച്ചി : പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അവർക്ക് വിദ്യാഭ്യാസവും നിയമപരമായ സുരക്ഷയും മറ്റ് അ ടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ നക്സൽ അനുകൂലികളായി മുദ്രകുത്തുന്ന കെ എസ് രാധാകൃഷ്ണന്റെ പ്രസ്താവന തികച്ചും അപലപനീയമാണ്. ഇതിൽ വരാപ്പുഴ അതിരൂപത KLCWA ശക്തമായി പ്രതിഷേധിച്ചു. മനസ്സിൽ നൻമയുടെ വെട്ടം അൽപമെങ്കിലുമുണ്ടെങ്കിൽ പ്രസ്താവന തിരുത്തേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
Trending
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ

