കൊച്ചി : സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72-ാ മത്തെ വാർഷിക സംഗമം 2026 ജൂൺ 28 ന് ഞായറാഴ്ച സെന്റ്. ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ വെച്ച് നടത്തി.
വരാപ്പുഴ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ടി. എം ജോസഫ് തൈപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപറമ്പിൽ വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മോൺ. ക്ലീറ്റസ് പറമ്പലോത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപതയിലെ വിവിധ കോൺഫ്രൻസുകളിലെ അംഗങ്ങളുടെ മക്കളായ നവ വൈദീകരേയും അവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.875 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72)0 വാർഷിക സംഗമം
സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72 മത്തെ വാർഷിക സംഗമം 2026 ജൂൺ 28 ന് ഞായറാഴ്ച 9.30 ന് സെന്റ്. ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ വെച്ച് നടത്തി.
വരാപ്പുഴ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ടി. എം ജോസഫ് തൈപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപറമ്പിൽ വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മോൺ. ക്ലീറ്റസ് പറമ്പലോത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപതയിലെ വിവിധ കോൺഫ്രൻസുകളിലെ അംഗങ്ങളുടെ മക്കളായ നവ വൈദീകരേയും അവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. 875 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.