യുഎസ്എ: അമേരിക്കയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ കേസിലെ പ്രതിയും, ജീവനോടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2013-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്നെല്‍ (85) അന്തരിച്ചു. ജയില്‍ സംവിധാനത്തിന് പുറത്തുള്ള ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് പെന്‍സില്‍വാനിയ കറക്ഷന് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മരിയ ബിവെന്‍സ് അറിയിച്ചു. പിറ്റ്സ്ബര്‍ഗിന് സമീപമുള്ള സ്മിത്ത്ഫീല്‍ഡ് സ്റ്റേറ്റ് കോറക്ഷണല് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇയാള്‍ അവസാനമായി തടവില്‍ കഴിഞ്ഞിരുന്നത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.
Trending
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
- വിശ്വാസജീവിതം തുറന്നുപറഞ്ഞ് നിക്കോൾ കിഡ്മാൻ
- ദുർബലരായ കുടിയേറ്റ ബാലരുടെ സംരക്ഷണത്തിന് കൂട്ടുത്തരവാദിത്തം വേണം: പാപ്പ
- ദൈവസൃഷ്ടിയായ മനുഷ്യനും ശാസ്ത്രീയ പുരോഗതിയും വിശ്വാസവും: ലെയോ പതിനാലാമൻ പാപ്പ
- ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും പാപ്പായുടെ അപ്പസ്തോലിക സന്ദർശനം
- ഫുൾട്ടൻ ജെ. ഷീൻ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേ
- മാനവിക മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കണം: ലിയോ പതിനാലാമൻ പാപ്പാ
- ഇ.എസ്.എ. – ശാശ്വതപരിഹാരം വേണം: കെസിബിസി

