ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന് ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും.
സംസ്കാരം വെള്ളിയാഴ്ച 10.30ന് സെന്റ് ജെയിംസ് പള്ളിയില്‍. ഭാര്യ: ഉണിച്ചിറ തൊട്ടിയില്‍ മേരി (ജാന്‍സി). മക്കള്‍: മെര്ലിന് (യുകെ), അലീന. മരുമക്കള്‍: നിവിന്‍ ജെയിംസ്, ജെഫ്രി ഫ്രാന്‍സിസ്.
ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി സഹോദരനാണ്.

