കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെഎൽസിഎ നസറത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം നടത്തി വക്കോ പ്രകാശ് അനുസ്മരണാർത്ഥം നടത്തിയ പരിപാടിയിൽ പ്രസിഡന്റ് ജോൺ ഡിക്സൺ അധ്യക്ഷത വഹിച്ചു ഫാ. ജിനിൽ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, ജോൺസൺ മാക്കൽ, യേശുദാസ് പാലപ്പള്ളി, സുഷമ ആന്റണി, സെബാസ്റ്റ്യൻ ആന്റണി എന്നിവർ പ്രസംഗിച്ചു
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

