Browsing: environmental day

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെഎൽസിഎ നസറത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം നടത്തി വക്കോ പ്രകാശ് അനുസ്മരണാർത്ഥം നടത്തിയ പരിപാടിയിൽ പ്രസിഡന്റ്‌ ജോൺ ഡിക്സൺ അധ്യക്ഷത വഹിച്ചു ഫാ. ജിനിൽ ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.