ആലപ്പുഴ: കേരളത്തിലെ യുഡിഎഫിന്റെ വൻ വിജയത്തിന് കാരണം ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണമാണെന്ന് റോമൻ കത്തോലിക്കാ സർവീസ്(RCSS) പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളോടുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ തെറ്റായ നയങ്ങളും ധാർഷ്ട്യവും ഏകാധിപത്യവും കേരളത്തിലെ ജനങ്ങളിൽ നിന്നും ഇടതുപക്ഷത്തെ അകറ്റിയെന്നും തീരദേശ മേഖലയോടുള്ള അവഗണനയും അഴിമതിയും ഇടതുപക്ഷത്തിന് വിനയായെന്നും ആർ സി എസ് എസ് ചെയർമാൻ അനീഷ് ആറാട്ടുകുളം ആരോപിച്ചു യുഡിഎഫിന്റെ വൻ വിജയത്തിൽ ആഹ്ലാദിക്കാതെ മതേതരത്വം കേരളത്തിൽ നിലനിൽക്കുന്ന രീതിയിൽ ഭരിക്കാൻ പുതിയ ഗവൺമെന്റ് തയ്യാറാകണമെനും വാഗ്ദാനങൾ ഉടൻ നടപ്പാക്കുവാൻ ആർജ്ജവം കാട്ടണം ജനഹിതം അറിഞ്ഞ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ റോബിൻ ഇമ്മാനുവൽ, ജോജോ മനക്കൽ, തമ്പി ചക്കുങ്കൽ എന്നിവർ പ്രസംഗിച്ചു
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

