Browsing: vatican news

ഹംഗറിയുടെ പ്രധാനമന്ത്രി, ശ്രീ. വിക്റ്റോർ ഓർബാൻ, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാനിലെത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി.

ബാഗ്ദാദിലെ പുതിയ പാപ്പൽ പ്രതിനിധിയായ മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വഹോവ്സ്കിയുടെ മെത്രാഭിഷേക ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പാ അധ്യക്ഷത വഹിച്ചു.

പിതാവായ ദൈവത്തിന്റെ സ്നേഹ ആലിംഗനത്തിൽ മനുജകുലം മുഴുവൻ പരസ്പരം ബന്ധപ്പെട്ടിരിക്കുവെന്നു പാപ്പാ എടുത്തുപറഞ്ഞു.

മൂന്നാം സിനഡൽ അസംബ്ലിയുടെ സമാപനത്തിൽ, മക്കൾക്കടുത്ത സ്നേഹത്തിന്റെയും, ആത്മാർത്ഥമായ നന്ദിയുടെയും വാക്കുകൾ അറിയിച്ചുകൊണ്ട്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സിനഡ് അംഗങ്ങൾ ഒരു കത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് കൈമാറി.

വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം, മതസ്ഥർക്കായി പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് സിബിസിഐ പ്രസിഡൻറും തൃശൂർ അതിരൂപത ആധ്യക്ഷനുമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്.

പോളണ്ടിലെ ഓഷ്‌വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്‍പത് സലേഷ്യൻ വൈദികരെയും 1950-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപത വൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.

സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടിയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവരുമൊത്ത് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ച് ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

വ്യാവസായിക വിപ്ലവകാലത്ത് ലിയോ പതിമൂന്നാമൻ എഴുതിയ ചാക്രികലേഖനം, “റേരും നൊവാരും”, സമൂഹത്തിൽ സൃഷ്ടിച്ച നവമായ മാറ്റങ്ങളെ ഓർമ്മപെടുത്തിക്കൊണ്ട്, ആഗോളതലത്തിൽ, സഭയുടെ ജനകീയ മുന്നേറ്റ പ്രസ്ഥാന യോഗത്തിൽ സംബന്ധിക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി, പ്രാദേശിക  സമയം വൈകുന്നേരം അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്തിയ ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേനാംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്‌ച അനുവദിച്ചപ്പോൾ (ANSA)

മെക്സിക്കോയിലും ഇതേ വർഷം പതിനായിരക്കണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ കലാപരിപാടികൾ നടത്തിയിരുന്നു.