Browsing: SHARATH VENPALA

പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്.