Browsing: paliative care

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ 1985-ലെ കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ പള്ളുരുത്തി കാരുണ്യഭവനിലെ അമ്മമാരോടൊപ്പം ഒരു ദിവസം ചെലവഴിച്ച് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി

കിടപ്പു രോഗികളുടെയും കാൻസർ രോഗികളുടെയും ജോലി ചെയ്യുവാൻ കഴിയില്ലാത്തവരുടെയും മക്കൾക്ക് സ്കൂൾ ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ സമാഹരിച്ചും നൽകി നർക്കി കുറിപ്പുഴ മരിയ ആഗ്‌നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.