Browsing: Migrants

അമേരിക്കയിൽ കഴിയുന്ന അഫ്ഗാൻ അഭയാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ചില അഫ്ഗാൻ പൗരന്മാരെ നാടുകടത്തുന്നതിന് അമേരിക്കൻ കോടതികൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്