KRLCBC റിലീജിയസ് കമ്മീഷൻ സെന്റ് റീത്താസ് സ്കൂൾ സന്ദർശിച്ചു. Church November 6, 2025 കമ്മീഷൻ സെക്രട്ടറി Rev. Fr. Marydasan OCD യുടെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങളായ Rev. Fr. Benedict OSJ, Rev. Fr. Thomas Shibi ODeM, Rev. Sr. Rose Mary FDZ എന്നിവരാണ് സ്കൂൾ സന്ദർശിച്ചത്.