Browsing: habits

ഡിജിറ്റല്‍ യുഗത്തില്‍ വായനയുടെ പ്രസക്തി എന്താണ്? പുസ്തകങ്ങളില്‍ നിന്ന് ഇന്നത്തെ തലമുറ വല്ലാതെ അകന്നുപോകുന്നുണ്ടോ? പക്ഷേ, വിവരസാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഇന്നത്തെ ലോകത്ത് വായനയ്ക്ക് പണ്ടത്തേക്കാളും പ്രാധാന്യമുണ്ടെന്നാണ് മനസിലാക്കേണ്ടത്.