Browsing: Gothuruthu church

മിഷൻ ഞായർ ആചരണത്തിന്റെ ഭാഗമായി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മതബോധന പിടിഎയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഇടവകയിലെ 1,200 ഓളം പേർ പങ്കാളികളായ ചലഞ്ചിലൂടെ ലഭിക്കുന്ന തുക സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.