Browsing: footbal

എളിമയും വിശ്വാസബോധവും കൊണ്ട് ശ്രദ്ധേയനായ അർജന്റീനൻ നായകൻ ലയണൽ മെസ്സി വീണ്ടും വാർത്തകളിൽ. മത്സരശേഷം ആരാധകനിൽ നിന്ന് വത്തിക്കാനിൽ വെഞ്ചിരിച്ച ജപമാല സ്വീകരിച്ച മെസ്സിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.