Browsing: Church choire

ദേവാലയ സംഗീതജ്ഞർ നിർവഹിക്കുന്നത് ധന്യമായ ദൈവശുശ്രൂഷയാണെന്നും അവരുടെ ത്യാഗവും സമർപ്പണവും അനുഗ്രഹമായി പരിണമിക്കുമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ.