മുൻ ബുദ്ധമതാനുയായിക്ക് വൈദീകനാകാൻ ആഗ്രഹം; ക്രിസ്തുവിനെ അറിഞ്ഞത് യൂട്യൂബിലൂടെ Church November 15, 2025 വിയറ്റ്നാമിലെ കിയൻ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാൻ ആൻ: ഒരു ദിവസവും മുടങ്ങാതെ പള്ളിയിൽ പോകുന്ന കടുത്ത കത്തോലിക്കാ വിശ്വാസിയാണ് ലൂയീസ്. ഒരു കത്തോലിക്കാ വൈദികനാകണമെന്നാണ് ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം.