Browsing: Christian family

ക്രൈസ്തവകുടുംബങ്ങളില്‍ തലമുറകളായി കൈമാറിവന്നിരുന്ന പ്രാര്‍ത്ഥനയുടെ പൈതൃകം പലപ്പോഴും നഷ്ടപ്പെടുകയാണെന്നും പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടും കണ്ടെത്തേണ്ടതുണ്ടെന്നും ലിയോ പതിനാലാമന്‍ പാപ്പ.