Browsing: Christian beliefs

വിശ്വാസ ജീവിതത്തെക്കുറിച്ചുള്ള എന്റെ ചിന്തയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. എന്താണ് വിശ്വാസം? ആരെയാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തുകൊണ്ടു ഞാന്‍ വിശ്വസിക്കണം?