Browsing: CBCI in Banglore

ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു സെ​ൻറ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ത്തീ​ൻ, സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ 174 രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള 210 മെ​ത്രാ​ന്മാ​ർ പ​ങ്കെ​ടു​ക്കും.