Browsing: asian bishops

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ജൂലൈ 20 മുതൽ നടന്ന ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ (FABC) പ്ലീനറി സമ്മേളനം സിനഡൽ പരിവർത്തനത്തിനുള്ള ശക്തമായ ആഹ്വാനവുമായി സമാപിച്ചു.

ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആഹ്വാനം ചെയ്‌ത്‌ ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ (Federation of Asian Bishops’ Conferences – FABC) കേന്ദ്രകമ്മിറ്റിയാണ് ഇത്തരമൊരു ആഹ്വാനം മാർച്ച് മൂന്നാം തീയതി തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്തിയത്.