Browsing: latest

എഴുപത്തെട്ടുകാരനായ ഡോണള്‍ഡ് ട്രംപ് – യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് – നാലു വര്‍ഷത്തിനു ശേഷം വാഷിങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്നു. ഒരു തോല്‍വിക്കു ശേഷം രണ്ടാമൂഴത്തിന് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഓവല്‍ ഓഫിസിലേക്കു വരുന്നത് 132 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്.

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ എ​ട്ടാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്…

പാ​ല​ക്കാ​ട്: ലോ​ക​പ്ര​ശ​സ്ത​മാ​യ ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. കേ​ന്ദ്ര​സ്ഥാ​ന​മാ​യ ക​ല്പാ​ത്തി വി​ശാ​ലാ​ക്ഷീ​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി…

മുനമ്പം: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചേർന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി…