Browsing: latest

ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു; ഇളങ്കോ നഗർ’.

മൽസ്യബന്ധന മേഖലയിൽ വൻകിട കുത്തക കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതും. അതിനൊപ്പം അത്തരം കമ്പനികൾക്കും സംഭരംഭങ്ങൾക്കും അമ്പതു ശതമാനം വരെ സബ്‌സിഡി നല്കുന്നതിനുമെതിരെ ജൂലൈ 9 തീരദേശ പണിമുടക്ക്

സിറിയയിലെ ഡമാസ്ക്കസിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപ് രാജ്യത്തെ ക്രൈസ്തവർക്ക് നേരെ ഭീഷണിയുമായി സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന

രാജ്യത്തിന്റെ സമ്പത്ത് അംബാനി, അദാനി പോലെയുള്ള വമ്പന്മാ രുടെ കൈകളിൽ കുന്നുകൂടുകയാ ണെന്നും ദരിദ്രർ അതിദരിദ്രരായി മാറുകയാണെന്നുമുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ : ഗാന്ധിയുടെ വാദമാണിപ്പോൾ ഗഡ്കരിയും പങ്കുവയ്ക്കുന്നത്.

വത്തിക്കാൻ :നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ മാറ്റിനിർത്തിക്കൊണ്ട് ദൈവവുമായി…