Browsing: latest

ആഗോള രാ ഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമു ണ്ടായ ഏറ്റവും കരുത്തുറ്റ നേതാ വെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?

ഭർത്താവു മരിച്ചുകിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടപുതൂർ ഗാന്ധിനഗറിലാ ണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവഇന്ത്യന്‍ ടീമിന് 336 റണ്‍സിന്റെ ആധികാരിക…

യുഎസ് രാഷ്ട്രീ യം ഉടച്ചുവാർക്കാമെന്ന അതിമോഹവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് മുന്നോട്ടുതന്നെ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇന്നലെ “അമേരിക്ക പാർട്ടി രൂപീ കരിച്ചതായി പ്രഖ്യാപിച്ചു.