Browsing: latest

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ഷ​ത്തെത്തുടർന്ന് ഇ​സ്ര​യേ​ലി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​രു​മാ​യി ആ​ദ്യ വി​മാ​നം ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും.…

കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യു.ഡി. എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം.

ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി കെസിബിസി ജാഗ്രത കമ്മീഷൻ.

ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും, തീരം സംരക്ഷിക്കാൻ നിലവിലുള്ള കടൽഭിത്തി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ ആലപ്പുഴ രൂപത കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമവും ധർണയും നടത്തി

ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ ‘ട്രൂ ബ്ലൂ’ എന്ന സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.