Browsing: latest

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണം വഴിത്തിരിവിൽ .പുരാവസ്തുക്കടത്തിലേക്കും അന്വേഷണം നീങ്ങുന്നതായാണ് സൂചന. ശബരിമലയിലെ…

കൊല്ലം: കൊല്ലം രൂപതയിലെ ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുത്ത സമുദായ അംഗങ്ങൾ ( രാഷ്ട്രീയ…

കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി എന്നിവരുടെ സംയുക്ത…

യുദ്ധം വിതച്ച ദുരിതങ്ങള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന്‍ ജനത ഒരുങ്ങുന്നു. “ഞങ്ങൾ എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നുണ്ട്” എന്ന് യുക്രൈനിലെ കത്തോലിക്കാ മിഷ്ണറി വൈദികനായ ഫാ. ലൂക്കാസ് പെറോസി വെളിപ്പെടുത്തി. കീവീല്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും നിരന്തരം മിസൈൽ ആക്രമണ ഭീഷണി നേരിടുന്നതുമായ ബില സെർക്വയിലാണ് ഈ യുവ വൈദികന്‍ ശുശ്രൂഷ ചെയ്യുന്നത്.

അമേരിക്കന്‍ സംസ്ഥാനം കൻസാസിലെ നിരവധി കത്തോലിക്ക സ്കൂളുകളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണികൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 18നും ഡിസംബർ 19നും അതിരൂപതയിലെ നിരവധി കത്തോലിക്കാ സ്കൂളുകളിൽ ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് കൻസാസ് സിറ്റി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.

35-60 പ്രായപരിധിയിൽ ജോലിയില്ലാതത സ്ത്രീകൾക്കുളള പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിൽ , പ്രതിമാസം 1000 രൂപ പെൻഷനുളള അപേക്ഷകൾ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

കർഷകസമൂഹത്തിന്റെ ക്ഷേമത്തിനായി കേരള കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമേഴ്സ് അസ്സോസിയേഷൻ (ഇൻഫാം) പുനലൂർ കാർഷിതജില്ലാതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് കുളത്തൂപ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു

ബംഗളൂരു: കോൺഗ്രസ്സ് അധികാരത്തിലിലിരുന്ന കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അസമിനെയും അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര…