Browsing: Kerala

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ…

പാലക്കാട്: പരിവാർ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന്…

സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണം വഴിത്തിരിവിൽ .പുരാവസ്തുക്കടത്തിലേക്കും അന്വേഷണം നീങ്ങുന്നതായാണ് സൂചന. ശബരിമലയിലെ…

35-60 പ്രായപരിധിയിൽ ജോലിയില്ലാതത സ്ത്രീകൾക്കുളള പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിൽ , പ്രതിമാസം 1000 രൂപ പെൻഷനുളള അപേക്ഷകൾ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

കർഷകസമൂഹത്തിന്റെ ക്ഷേമത്തിനായി കേരള കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമേഴ്സ് അസ്സോസിയേഷൻ (ഇൻഫാം) പുനലൂർ കാർഷിതജില്ലാതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് കുളത്തൂപ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു