- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
- പരിശോധന കേന്ദ്രം ആരംഭിച്ചു
- വിമര്ശനം വഴികാട്ടിയായി പരിസ്ഥിതി സംരക്ഷകരായി സഭ
Browsing: Church
ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു
തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.
ഏപ്രിൽ മാസം പതിനൊന്നാം തീയതി, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെവിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന, ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനവും പ്രാർത്ഥനയുമായി മാറി.
യുദ്ധകാലത്ത്, ഉക്രൈനിലേക്കുള്ള തന്റെ നാലാമത്തെ സന്ദർശനത്തെക്കുറിച്ച്, നിഷ്പാദുക കർമ്മലീത്ത സഭയുടെ സുപ്പീരിയർ ജനറൽ, ഫാ, മിഗെൽ മാർക്കെസ് കാലെ, വിവരിച്ചു. സഹനത്തിന്റെ മൂർദ്ധന്യതയിലും, ജനത കാത്തുസൂക്ഷിക്കുന്ന, വിശ്വാസമാണ്, കൂട്ടായ്‍മയിൽ അവരെ ഒന്നിച്ചു നിർത്തുന്നതെന്നും, അത് ഏവർക്കും ഒരു മാതൃകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
തങ്ങളുടെ പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കാനായി ഒത്തുചേർന്ന കൽദായ സഭാ സിനഡിനും, സഭാംഗങ്ങൾക്കും പ്രാർത്ഥനാശംസകൾ നേർന്നും, സമാധാനത്തെ പ്രോത്സാഹിപ്പിച്ചും സമാധാനപൂർവ്വം ജീവിച്ചും മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ.
ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ നടക്കും. പരിശുദ്ധ പിതാവ് നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയതായ ഈ സന്ദർശനം, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
KRLCBC വനിതാകമ്മീഷൻ എട്ടാമത് സംസ്ഥാന സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ 11.04.2026ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. വരാപ്പുഴ അതി രൂപതാ സഹായ ബിഷപ്പ് ആന്റണി വാലുങ്കൽ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീയെയും പുരുഷനെയും ദൈവം തുല്യരായി സൃഷ്ടിച്ചു… കായിക ബലവും ഇച്ഛാശക്തിയും വേണ്ട വിധത്തിൽ ഉപയോഗിച്ച് മുഖ്യധാരയിലേക്ക് വരാൻ കൂട്ടായ യത്നംആവശ്യമാണെന്ന് പിതാവ് ആഹ്വാനം ചെയ്തു.
പാപ്പ ഏപ്രിൽ 11 ശനിയാഴ്ച നടത്തുന്ന സമാധാനത്തിനായുള്ള പ്രാർത്ഥനാ ജാഗരണത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു.
ഭാരത ലത്തീൻ കത്തോലിക്ക സഭയുടെ(സിസിബിഐ ) അധ്യക്ഷനായ കർദിനാൾ ഫിലിപ്പ് നേരി ഫെറവോയെ ലോക കത്തോലിക്കാ സഭയുടെ ആഗോള ആശയ വിനിമയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഫോർ കമ്മ്യൂണിക്കേഷന്റെ അംഗമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
മാദ്ധ്യപൂർവ്വദേശങ്ങളിൽ മാത്രമല്ല, ലോകം മുഴുവനും വലിയ പിരിമുറുക്കത്തിനും ഭീതിക്കും കാരണമായ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
Subscribe to Updates
Get the latest creative news from FooBar about art, design and business.
