തിരുവനന്തപുരം : ചിറകുമുളയ്ക്കുന്ന സ്വപ്നങ്ങളുമായി നാളെയുടെ വെളിച്ചമാകാൻ കാത്തിരിക്കുന്ന കുരുന്നുകൾക്ക് അറിവിന്റെ പുതുവെളിച്ചമേകാൻ കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സംഘടിപ്പിച്ച ‘സ്വപ്നച്ചിറക് 2026’ പഠനോപകരണ വിതരണ യജ്ഞം വൻ വിജയമായി പൂർതിയായി.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ പഠന സ്വപ്നങ്ങൾക്ക് തടസ്സമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ്
‘സ്വപ്നചിറക് 2026’ സംഘടിപ്പിച്ചത്.

