പൂന്തുറ: പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു. സെന്റ് തോമസ് ദിനാഘോഷത്തിന്റെ ഭാഗമായി ജൂലൈ 3 വെള്ളിയാഴ്ച പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, SSLC,+2 ക്ലാസ്സ്കളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും, LSS, NMMS തുടങ്ങിയ മത്സര പരീക്ഷയിൽ വിജയിച്ചവരെയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും, ഇടവക വിദ്യാഭ്യാസ സമിതിയും നേതൃത്വം നൽകിയ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ടോണി ഹംലറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
Trending
- പ്രശസ്ത സംഗീതസംവിധായകൻ കൊച്ചിൻ അലക്സ് അന്തരിച്ചു
- കെആർഎൽസിബിസി ജെ.പി.ഡി കമ്മീഷൻ സെക്രട്ടറിയായി ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ
- സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്റായി നിയമിതയായി
- ദരിദ്രരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് പാപ്പ; നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനം
- കെഎൽസിഎ വൈപ്പിൻ മേഖലക്ക് പുതിയ നേതൃത്വം; ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റ്
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് ‘V.O.I.C.E.’ സംഘടിപ്പിച്ചു
- കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ കാരുണ്യത്തിന്റെ മാതൃകയായി
- പാപ്പായുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ ബഹുമതി; വരാപ്പുഴ അതിരൂപതയിലെ രണ്ട് വൈദികർക്ക്

