വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ നൽകിവരുന്ന ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ മികച്ച അധ്യാപകർക്കുള്ള 2025 – 26 അധ്യായന വർഷത്തിലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വരാപ്പുഴ രൂപത മെട്രോപോളിൻ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അവാർഡുകൾ വിതരണം ചെയ്തു. നവദർശൻ ഡയറക്ടർ റവ. ഫാ. ജോൺസൻ ഡിക്കുഞ്ഞ, അസി. റവ. ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, റവ. ഫാ. ഷാമിൽ തൈക്കൂട്ടത്തിൽ സെക്രട്ടറി ഡോ. സാബു, പ്രമോട്ടർ ശ്രീ ജോസ് മെൽക്കം ഓസ്റ്റിൻ ഓബി എന്നിവർ സംസാരിച്ചു. കോളേജ് തലത്തിൽ Dr. Vijay John Gerson, ഹയർ ഹയർ സെക്കൻഡറി തലത്തിൽ Jose Ralph, ഹൈ സ്കൂൾ തലത്തിൽ Mrs. Annie Jaya, LP UP തലത്തിൽ Mrs. Jaya C G എന്നിവർ അവാർഡിനായി അർഹരായി
Trending
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ

