Browsing: The face of the fearless

ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത്, 125 അന്താരാഷ്ട്ര പുരസ് കാരങ്ങൾ നേടുകയും ഓസ്‌കാർ നോമിനേഷൻ വരെ എത്തുകയും ചെയ്‌ത ‘ദി ഫേസ് ഓഫ് ദി ഫേസ്‌സ്ലെസ്’ എന്ന ചിത്രത്തിൻ്റെ വിജയാഘോഷം ‘ദി ഫേസ് ഓഫ് ദി ഫേസ്സെസ്’ ഗ്ലോബൽ സെലബ്രേഷൻ, കെസിബിസി മീഡിയ കമ്മിഷൻ, ചാവറ കൾച്ചറൽ സെൻ്ററുമായി ചേർന്ന് 2026 നവംബർ 22 ഞായറാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തപ്പെടുന്നു.