Browsing: Swiss guard

പൊന്തിഫിക്കൽ സ്വിസ് ഗാർഡിന്റെ ബാരക്കുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലെയോ പതിനാലാമൻ പാപ്പ. തിങ്കളാഴ്ച വത്തിക്കാനിൽ ‘ഫൗണ്ടേഷൻ ഫോർ ദി റിനവേഷൻ ഓഫ് ദി ബാരക്സ് ഓഫ് ദി പൊന്തിഫിക്കൽ സ്വിസ് ഗാർഡ്’ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ നന്ദി അറിയിച്ചത്.