Browsing: St. Theresa’s college

KRLCBC വനിതാകമ്മീഷൻ എട്ടാമത് സംസ്ഥാന സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ 11.04.2026ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. വരാപ്പുഴ അതി രൂപതാ സഹായ ബിഷപ്പ് ആന്റണി വാലുങ്കൽ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീയെയും പുരുഷനെയും ദൈവം തുല്യരായി സൃഷ്ടിച്ചു… കായിക ബലവും ഇച്ഛാശക്തിയും വേണ്ട വിധത്തിൽ ഉപയോഗിച്ച് മുഖ്യധാരയിലേക്ക് വരാൻ കൂട്ടായ യത്നംആവശ്യമാണെന്ന് പിതാവ് ആഹ്വാനം ചെയ്തു.

സെൻ്റ് തെരേസാസ് കോളേജിൻ്റെ അലുമ്‌നേ അസ്സോസിയേഷൻ (ആസ്റ്റാ) അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു

സെന്റ് തെരേസാസ് ഇക്കണോമിക്സ് വിഭാഗവും ദിവ്യാംഗ്ജൻ സെല്ലും ഈക്വൽ ഓപ്പർച്യൂണിറ്റീസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജ് ഇൻക്ലൂസിവിറ്റി ഫെസ്റ്റ് – ‘സമന്വയ് 26’ ഫെബ്രുവരി 3-ാം തീയതി നടത്തപ്പെടും.