Browsing: scam

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം…

സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കൊച്ചി: സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയ വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന്…

തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങൾ സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി.…

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ് ത​ട​യാ​ന്‍ കൂ​ടു​ത​ല്‍ കർശന ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്രസർക്കാർ .ഇതിനായി…

അബ്കാരി കലണ്ടറില്‍ നിന്ന് ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനും, ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂറെങ്കിലും കൂട്ടാനും അനുകൂലമായ ചര്‍ച്ചകള്‍ പിന്നാമ്പുറങ്ങളില്‍ നടത്തി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് ബാറുടമകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ അബ്കാരി നയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി എന്നു വെളിവാക്കുന്ന സാഹചര്യ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.