Browsing: Prayer day

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാന്‍ ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടവകതലത്തിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് “പ്രാർത്ഥനാ ദിനമായി ആചരിക്കണം” എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.