Browsing: Pope leo

വത്തിക്കാന്‍: വിശുദ്ധ നാട്ടിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അന്താരാഷ്ട്രസമൂഹവും മുന്നോട്ട് വരണമെന്ന്…

അടിമകളാകാതെ ദൈവത്തിന്റെ മക്കളായി തീരുമ്പോൾ മാത്രമാണ് മരുഭൂമി ഉദ്യാനമായും, വിശുദ്ധർ മുൻകൂട്ടി പറഞ്ഞതുപോലെ, ദൈവത്തിന്റെ നഗരമായും മാറുന്നതെന്നും പാപ്പാ പറഞ്ഞു.

ദൈവിക തീക്ഷ്ണതയാൽ ജ്വലിച്ച് അത്യുന്നതനെ എളിമയുടെ ചൈതന്യത്തിൽ സേവിക്കാനും തങ്ങളുടെ ബലഹീനതയിലും, ക്രിസ്തുവിനായി സ്വയം നല്കാനും സ്നേഹത്തിൽ കൂട്ടായ ജീവിതം നയികക്കാനും ആഗ്രഹിക്കുന്നവരുമായ മഹിളകളെ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ

സാഹസികരും ധീരരുമായി കർത്താവിനോടൊപ്പം നിത്യതയിലേക്ക് യാത്ര ചെയ്യുന്നവരാകണമെന്ന് യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ.

എന്റെ യുവ സഹോദരീ സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്നതിന്റെ അടയാളമാണ് നിങ്ങൾ: ആയുധങ്ങൾ കൊണ്ടല്ല, സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്ന സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുവാൻ ക്രിസ്തുവിനൊപ്പം നമുക്ക് സാധിക്കുമെന്നും” പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.