Browsing: mayday

പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കെ എൽ എം.

നെയ്യാറ്റിൻകര രൂപത ഡയറക്ടർ വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു