Browsing: lionel messi

അർജൻറീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യാ സന്ദർശനത്തിന് അന്തിമ അനുമതി ലഭിച്ചതായി, പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്ത അറിയിച്ചു

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ചർച്ചകൾക്കെന്ന പേരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചതിന് സർക്കാർ ചെലവാക്കിയത് 13.04 ലക്ഷം രൂപ

നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്.