Browsing: leaders meet

KCYM കോട്ടപ്പുറം രൂപതയുടെ ലീഡേഴ്‌സ് മീറ്റ് നടത്തപെട്ടു വിവിധ ഇടവക യൂണിറ്റുകളിൽ നിന്നായി 60 ഓളം യുവജന നേതാക്കൾ പങ്കെടുത്തു പ്രസിഡന്റ്‌ റെയ്‌ചെൽ ക്‌ളീസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജനറൽ ആമോസ് മനോജ്‌ സ്വാഗതം അർപ്പിച്ചു സംസാരിച്ചു ഫാ. നീൽ ചടയമുറി അനുഗ്രഹ പ്രഭാഷണം നടത്തി സിസ്റ്റർ. മേരി ട്രീസ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കമ്മീഷന്‍ ഉത്ക്കണ്ഠ…

കൊച്ചി: മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക…

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ചേ​രും. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന…