Browsing: labour code

കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.

അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലൈൻസ് (യുടിഎ) എറണാകുളത്ത് സംഘടിപ്പിച്ച “തൊഴിൽ നിയമ സംഹിതകൾ (Labour Codes): പ്രത്യാഘാതങ്ങളും പ്രതികരണവും” എന്ന വിഷയത്തെ ആസ്പദമാക്കിയ ചർച്ചയിലാണ് ഈ ആവശ്യം ഉയർന്നത്.