Browsing: germany

ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു.

ജർമ്മനിയിലെ പ്രമുഖ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി.