Browsing: Easter message of Pope

ഈസ്റ്റർ സന്ദേശത്തില്‍ ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പാപ്പ. യുദ്ധം, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിലേക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശ കൊണ്ടുപോകാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിന്നു പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. ക്രിസ്തു നമ്മെ അനുഗ്രഹിക്കുകയും ലോകം മുഴുവൻ അവന്റെ സമാധാനം നൽകുകയും ചെയ്യട്ടെയെന്നും ഇന്നലെ ഏപ്രിൽ 5ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈസ്റ്റർ രാവിലെ ദിവ്യബലിമധ്യേ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.