Browsing: earth quake

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.

ടോ­​ക്യോ: ജ­​പ്പാ­​നി­​ല്‍ പു­​തു­​വ­​ത്സ­​ര­​ദി­​ന­​ത്തി­​ലു​ണ്ടാ­​യ ഭൂ­​ച­​ല­​ന­​ത്തി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 24 ആ­​യി. നൂ­​റി­​ല­​ധി­​കം ആ­​ളു​ക­​ളെ…