Browsing: ausep

പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതിയ പിഴലക്കാരുടെ ഔസോച്ചേട്ടൻ ശതാഭിഷേകത്തിൻ്റെ നിറവിൽ. പുഴവഴികൾ കൈവെള്ളയിലെ രേഖകൾപോലെ സുപരിചിതമായ ഈ വന്ദ്യപിതാവിൻ്റെ നൂറാം ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ പിഴലയെന്ന അദ്ദേഹത്തിൻ്റെ ജന്മനാട് നാളെ ആഘോഷിക്കും