Browsing: Articles

ഒരുകാലത്ത് പ്രമേഹം പ്രായാധിക്യത്തിന്റെ ഒരു ലക്ഷണമായാണ് നാം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മുപ്പതുകളിലും, നാല്‍പതുകളിലും മാത്രമല്ല, ഇരുപതുകളിലും കൗമാരപ്രായത്തിലും വരെ ടൈപ്പ് 2 പ്രമേഹം കണ്ട് തുടങ്ങിയിരിക്കുന്നു.