Browsing: Aligation

പാവപ്പെട്ടവർക്കും ആദിവാസികൾക്കും വേണ്ടി ദീർഘകാലമായി സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ “നക്‌സൽ അനുകൂലികൾ” എന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ പ്രസ്താവിച്ചു