Browsing: Local News

ലൂർദ് ആശുപത്രി വനിതാ ദിനാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ജോർജ് സെക്വീര നിർവഹിക്കുന്നു. ഡോ. റിങ്കൂ തെരേസ ജോസ്, ശ്രീമതി.അന്ന സിജി ജോർജ്, ഡോ. പ്രബിൻ . പി. ദേവ്, ഡോ. ജിൻസി ജോൺ അമ്പലത്തിങ്കൽ,ഡോ. കാർത്തിക ചങ്ങരത്ത്, ഡോ.വിനീത വി. ജോസ് എന്നിവർ വേദിയിൽ.

പുനലൂർ രൂപതയിലെ പുനലൂർ, ആയൂർ ഫൊറോനാകളിലെ അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടി, മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽനോട് ചേർന്നുള്ള നവതി ഹാളിൽ വച്ച് നടത്തി .

പൊന്നിൻ തിളക്കവുമായി എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിന്നും വിട വാങ്ങി മൈക്കൾ ജോ ഫ്രാൻസിസ് . തുടർച്ചയായ അഞ്ചാം വാർഷവും മൈക്കൾ ജോ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിറ സാന്നിദ്ധമായിരുന്നു . തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ

കെഎൽസിഎ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പറവൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3.30ന് പറവൂർ സെൻ്റ് ജോസഫ് കൊത്തലങ്കോ ദേവാലയങ്കണത്തിൽ സംഘടിപ്പിക്കും. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദൈവവും മനുഷ്യരുമായി രമ്യപ്പെടാനുള്ള അവസരമാണിതെന്നും ദൈവാനുഗ്രഹത്തിന്റെ നീരുറവകളായി മാറിയ മൊന്തനാരിയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുന്നത് സ്വര്‍ഗീയ അനുസ്മരണമായി മാറുമെന്നും കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി. ഏഴിമലയിലെ ഫാ.ജെയിംസ് മൊന്തനാരി സമാധിയില്‍ നടന്ന 52-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ ഡോ. ​ദിവ്യ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന് മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വടുതല ഹോളി ഫാമിലി യുറേഷ്യന്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ 79-ാം വാര്‍ഷികാഘോഷം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ബെനഡിക്റ്റ് സിമേതി മുഖ്യപ്രഭാഷണം നടത്തി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ (ഫെഫ്ക) ആക്റ്റിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരുന്നു.

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത കുടുംബങ്ങളെയും വ്യക്തികളെയും കണ്ടുപിടിച്ച് ചേർക്കുവാനായി ഫെബ്രുവരി ആദ്യം മുതൽ കൊച്ചി രൂപതയുടെ കുടുംബയൂണിറ്റ് വകുപ്പ് നടത്തിവരുന്ന സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞം കൈരളിക്കു തന്നെ പുതുമയാർന്ന ഒരു മാതൃകയാകുന്നു.