Browsing: latest

അബ്കാരി കലണ്ടറില്‍ നിന്ന് ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനും, ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂറെങ്കിലും കൂട്ടാനും അനുകൂലമായ ചര്‍ച്ചകള്‍ പിന്നാമ്പുറങ്ങളില്‍ നടത്തി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് ബാറുടമകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ അബ്കാരി നയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി എന്നു വെളിവാക്കുന്ന സാഹചര്യ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ശേ​ഷം 30ന് ന​രേ​ന്ദ്ര മോ​ദി ക​ന്യാ​കു​മാ​രി​യി​ല്‍ ധ്യാ​ന​മി​രി​ക്കും. വി​വേ​കാ​നന​ന്ദ പാ​റ​യി​ല്‍ ഒ​രുദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ധ്യാ​ന​മാ​ണ് അ​ദ്ദേ​ഹം അ​നു​ഷ്ഠി​ക്കു​ക. ഈ ​മാ​സം ​ക​ന്യാ​കു​മാ​രി​യി​ല്‍ എ​ത്തും

കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസമേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

കൊച്ചി:ഇന്ന് രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ എറണാകുളം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് . ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്