Browsing: latest

മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.

വിശുദ്ധ മർക്കോസിന്റെ സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതിയ പതിനെട്ടായിരം പേരുടെ സംഗമത്തിന് ലഭിച്ച
ബുക്ക് ഓഫ് ഇൻഡ്യ റെക്കോർഡ് പുരസ്കാരം ബെസ്റ്റ് ഓഫ് റെക്കോർഡ് ഇന്ത്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിക്കുന്നു. മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ എന്നിവർ സമീപം

മമ്മൂട്ടി തന്റെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളാണെന്ന് കെ വി തോമസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ക്ലാസിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസിൽ നിന്നു പുറത്താക്കിയതായി ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മൂട്ടി തന്നെ കുറിച്ചിരുന്നു.

പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.

കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്